SPECIAL REPORTനന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില് വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:34 AM IST